കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12868 പേര്‍ക്ക്;മരണം 124; ചികിത്സയിലായിരുന്ന 11564 പേരുടെ പരിശോധനാഫലം നെഗറ്റീവ്
13 എടപ്പാൾ സ്വദേശികൾ അടക്കം മലപ്പുറം ജില്ലയിൽ ഇന്ന് 1561 പേർക്ക്.. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്;11.7
സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ കണക്ക് ജില്ലാ അടിസ്ഥാനത്തിൽ; മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3.
മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം;
എ.ആര്‍ നഗര്‍ 11
ആലങ്കോട് 04
അമരമ്പലം 14
ആനക്കയം 15
അങ്ങാടിപ്പുറം 32
അരീക്കോട് 12
ആതവനാട് 15
ഊരകം 20
ചാലിയാര്‍ 22
ചീക്കോട് 09
ചേലേമ്പ്ര 12
ചെറിയമുണ്ടം 04
ചെറുകാവ് 11
ചോക്കാട് 05
ചുങ്കത്തറ 37
എടക്കര 12
എടപ്പറ്റ 02
എടപ്പാള്‍ 13
എടരിക്കോട് 05
എടവണ്ണ 21
എടയൂര്‍ 11
ഏലംകുളം 08
ഇരിമ്പിളിയം 19
കാലടി 15
കാളികാവ് 34
കല്‍പകഞ്ചേരി 02
കണ്ണമംഗലം 10
കരുളായി 27
കരുവാരക്കുണ്ട് 28
കാവനൂര്‍ 01
കീഴാറ്റൂര്‍ 05
കീഴുപറമ്പ് 01
കോഡൂര്‍ 09
കൊണ്ടോട്ടി 16
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 11
കുറുവ 13
കുറ്റിപ്പുറം 20
കുഴിമണ്ണ 21
മക്കരപ്പറമ്പ് 18
മലപ്പുറം 26
മമ്പാട് 05
മംഗലം 12
മഞ്ചേരി 37
മങ്കട 09
മാറാക്കര 13
മാറഞ്ചേരി 06
മേലാറ്റൂര്‍ 08
മൂന്നിയൂര്‍ 27
മൂര്‍ക്കനാട് 22
മൂത്തേടം 14
മൊറയൂര്‍ 09
മുതുവല്ലൂര്‍ 22
നന്നമ്പ്ര 09
നന്നംമുക്ക് 05
നിലമ്പൂര്‍ 23
നിറമരുതൂര്‍ 04
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 03
പള്ളിക്കല്‍ 12
പാണ്ടിക്കാട് 10
പരപ്പനങ്ങാടി 19
പറപ്പൂര്‍ 10
പെരിന്തല്‍മണ്ണ 14
പെരുമണ്ണ ക്ലാരി 06
പെരുമ്പടപ്പ് 06
പെരുവള്ളൂര്‍ 21
പൊന്മള 18
പൊന്മുണ്ടം 11
പൊന്നാനി 46
പൂക്കോട്ടൂര്‍ 01
പോരൂര്‍ 24
പോത്തുകല്ല് 18
പുലാമന്തോള്‍ 06
പുളിക്കല്‍ 14
പുല്‍പ്പറ്റ 21
പുറത്തൂര്‍ 23
പുഴക്കാട്ടിരി 14
താനാളൂര്‍ 24
താനൂര്‍ 39
തലക്കാട് 01
തവനൂര്‍ 22
താഴേക്കോട് 28
തേഞ്ഞിപ്പലം 09
തെന്നല 11
തിരുനാവായ 09
തിരുവാലി 09
തൃക്കലങ്ങോട് 23
തൃപ്രങ്ങോട് 14
തുവ്വൂര്‍ 19
തിരൂര്‍ 07
തിരൂരങ്ങാടി 13
ഊര്‍ങ്ങാട്ടിരി 13
വളാഞ്ചേരി 13
വളവന്നൂര്‍ 15
വള്ളിക്കുന്ന് 29
വട്ടംകുളം 35
വാഴക്കാട് 05
വാഴയൂര്‍ 07
വഴിക്കടവ് 28
വെളിയങ്കോട് 24
വേങ്ങര 34
വെട്ടത്തൂര്‍ 13
വെട്ടം 13
വണ്ടൂര്‍ 14
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.