EDAPPALLocal news
എടപ്പാൾ മേൽപ്പാലത്തിന്റെ കോൺക്രീറ്റ് ക്വാളിറ്റി പരിശോധന നടത്തി
എടപ്പാൾ: മേൽപ്പാലത്തിന്റെ കോൺക്രീറ്റ് ക്വാളിറ്റി പരിശോധന നടത്തി. കിഫ്‌ബിയുടെ മൊബൈൽ കോളിറ്റി മാനേജ്മെന്റ് യൂണിറ്റ് എത്തിയാണ് പരിശോധന നടത്തിയത്. കോളിറ്റി എൻജിനീയർ സാബുകുമാർ, നിബിൻ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.