EDAPPAL

എടപ്പാൾ ഉപജില്ലാ കലോത്സവം പൂക്കരത്തറയിൽ നടക്കും

എടപ്പാൾ: ഈ വർഷത്തെ എടപ്പാൾ ഉപജില്ലാ കലോത്സവം പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിൽ വച്ച് നടക്കും. നവംബർ 5,6,7,8 തിയ്യതികളിൽ നടക്കുന്ന കലോത്സവത്തിൽ നൂറിൽപരം സ്കൂളുകളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button