CHANGARAMKULAM

ചങ്ങരംകുളം കണ്ണേങ്കാവ് പൂരത്തിന് അനുഷ്ഠാന വേഷം കെട്ടിയ ഭക്തന് തീപ്പൊള്ളലേറ്റു

ചങ്ങരംകുളം:കണ്ണേങ്കാവ് പൂരത്തിനെത്തിയ അനുഷ്ഠാന വേഷം കെട്ടിയ ഭക്തന് തീപ്പൊള്ളലേറ്റു. തൃത്താല കോട്ടപ്പാടം സ്വദേശി വാസുവിനാണ് പരിക്കേറ്റത്. കരിങ്കാളി അനുഷ്ഠാനം നടക്കുന്നതിനിടെ ഇന്നലെയാണ് സംഭവം. പരിക്കേറ്റ വാസു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button