KERALA
റേഷൻ കടകളിൽ അവശ്യ സാധനങ്ങൾ ലഭ്യമല്ലാത്ത്തിൽ പ്രതീക്ഷേപിച്ചു.
റേഷൻ കടകളിൽ അവശ്യ സാധനങ്ങൾ ലഭ്യമല്ലാത്ത്തിൽ പ്രതീക്ഷേപിച്ചുBPL കാർഡ് നൽകുന്നതിന്ന് വേണ്ടി സമർപ്പിച്ച അപേക്ഷകൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ൻറെ 4, 5, 6 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരുമ്പറമ്പ് റേഷൻ കടയ്ക്ക് മുന്നിൽ ധർണ നടത്തി റഫീഖ് പെരുമ്പറമ്പ് സ്വാഗതം പറഞ്ഞു ep വേലായുധൻ അധ്യക്ഷൻ വഹിച്ചു സുരേഷ് പൊൽപക്കര ഉൽഘാടനം ചെയ്തു Adv രഞ്ജിത് തോറ യിട്ടിൽ, ചക്കൻകുട്ടി, കെ ഗോപിനാഥ്, രമ്യ ശ്രീജ, സജയ് പൊൽപ്പാക്കര എന്നിവർ സംസാരിച്ചു, മോഹനൻ പള്ളശ്ശേരി നന്ദി രേഖ പെടുത്തി