CHANGARAMKULAM

അശരണകർക്ക് സഹായവുമായി പെരുമുക്ക് ഫീനിക്സ് ക്ലബ്

ചങ്ങരംകുളം:പെരുമുക്ക് ഫീനിക്സ് ആർട്സ്&സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പെരുന്നാളിനോട് അനുബന്ധിച്ച് അശരണകർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.ക്ലബ് സെക്രട്ടറി നബീൽ നാഷിദ്, പ്രസിഡന്റ് മുഹമ്മദ് നബീൽ,വൈസ് പ്രസിഡന്റ് സാബിർ,ജോയിൻ സെക്രട്ടറി അരുൺ, ട്രഷറർ വിഘ്നഷ്,മറ്റു ഭാരവാഹികളും നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button