CHANGARAMKULAM

ആലംകോട് വില്ലേജ് ഓഫീസിന് പുറകിലെ ഉണങ്ങി നിൽക്കുന്ന മരം ഭീഷണിയാവുന്നു

ചങ്ങരംകുളം:അടഞ്ഞ് കിടക്കുന്ന ആലംകോട് വില്ലേജിന് പുറകിൽ ഉണങ്ങി വീഴാറായി നിൽക്കുന്ന മരം പൊതുജനങ്ങൾക്ക് ഭീഷണിയാവുന്നു.ആലംകോട് ഗ്രാമപഞ്ചായത്ത് ബസ്ബേ കം ഷോപ്പിങ് കോംപ്ളക്സിനോട് ചേർന്ന് വില്ലേജ് കെട്ടിടത്തിന് പുറകിലാണ് ഏത് നിമിഷവും വീഴാവുന്ന ഉണങ്ങിയ മരം നിൽക്കുന്നത്.കച്ചവട സ്ഥാപനങ്ങളിലേക്കും വില്ലേജ് ഓഫീസിലേക്കുമായി നിരവധി ആളുകൾ എത്തുന്ന പ്രദേശത്ത് ഭീഷണി ഉയർത്തുന്ന മരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button