KERALA

കെഎസ്ആർടിസി ബസ്സിൽ പെൺകുട്ടിക്ക് നേരെ ലൈംഗികതിക്രമം; കാട്ടകാമ്പാൽ സ്വദേശി പിടിയിൽ

കുന്നംകുളം:കെഎസ്ആർടിസി ബസ്സിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാട്ടകാമ്പാൽ സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടികൂടി കുന്നംകുളം പോലീസിൽ ഏൽപ്പിച്ചു. കാട്ടകാമ്പാൽ ചിറയങ്ങാട് സ്വദേശി നടുവിൽ പാട്ട് വീട്ടിൽ അതുൽ ( 28 ) നെ യാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ സഹയാത്രികർ ചേർന്ന് പിടികൂടി കുന്നംകുളം പോലീസിൽ ഏൽപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button