Naduvattum

നടുവട്ടം കാലടിത്തറ വടക്കേ മണലിയാർ കാവിൽ നാളെ നിറപുത്തരി മഹോത്സവം

എടപ്പാൾ : നടുവട്ടം കാലടിത്തറ വടക്കേ മണലിയാർ കാവ് ഭഗവതി ക്ഷേത്രത്തിൽ നിറപുത്തരി മഹോത്സവം നാളെ (ആഗസ്റ്റ് 20 ബുധനാഴ്ച) കാലത്ത് നടക്കും.
നിറപുത്തരി ദിനത്തിൽ ഭക്തർക്ക് പുത്തരിപായസം വഴിപാട് നടത്താവുന്നതാണ്. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഉണ്ടായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button