MALAPPURAM
മലപ്പുറം താനൂരിൽ പെട്രോൾ ടാങ്കർ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു.
മലപ്പുറം: മലപ്പുറം താനൂരിൽ പെട്രോൾ ടാങ്കർ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ടാങ്കർ പൊട്ടി പെട്രോൾ ചോരുകയാണ്. അഗ്നിശമന സേനയും പൊലീസും സ്ഥലത്ത് എത്തി അപകടം ഒഴിവാക്കാനുള്ള നടപടികൾ തുടരുന്നു.സുരക്ഷിതത്വത്തിനായി വൈദ്യുതി വിച്ഛേദിച്ചു. പരിസരത്തെ ആളുകളെ ഒഴിപ്പിക്കുകയാണ്.