BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATESVATTAMKULAM

വില്ലേജ് ഓഫീസ് മാർച്ച് നടത്തി

വട്ടംകുളം | പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യു. ഡി. എഫ് സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കെ. എസ്. കെ.ടി.യു വട്ടംകുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടംകുളം വില്ലേ ജ് ഓഫീസിന് മുന്നിൽ പെൻഷൻ ഗുണഭോക്താക്കളുടെ പ്രതിഷേധ കൂട്ടായ്മ സംഘടപ്പിച്ചു . സി. പി. ഐ (എം ) എടപ്പാൾ ഏരിയ കമ്മറ്റി യംഗം എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.വി. രവീന്ദ്രൻ അദ്ധ്യ ക്ഷത വഹിച്ചു . സി. പി. ഐ. (എം ) ഏരിയ കമ്മറ്റി അംഗം സി.രാമകൃഷണൻ . കെ. എസ് കെ.ടിയു സംസ്ഥാന കമ്മറ്റിയംഗം എസ്. സുജിത്ത് . സി. പി. ഐ (എം) വട്ടംകുളം ലോക്കൽ സെക്രട്ടറി എം.എ. നവാബ് . ചുങ്കം ലോക്കൽ സെക്രട്ടറി കെ.പി. മോഹനൻ . സി . രാഘവൻ . പി.കൃഷ്ണൻ . പി .ജി വിനോദ് . കെ . ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button