BREAKING NEWSLATEST NEWSLocal newsPONNANIPUBLIC INFORMATIONUPDATES

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുക; എസ് ഡി പി ഐ പ്രതിഷേധം

പൊന്നാനി: തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയും നീതിപൂർവ്വകമായും സുതാര്യമായും നടക്കേണ്ട പൊതു തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കുന്നതിന് കൂട്ടുനിൽക്കുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, സ്വാതന്ത്രത്തിന് കാവലാളാവുക എന്നാവശ്യപ്പെട്ട് എസ് ഡി പി ഐ പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി.മുനിസിപ്പൽ പ്രസിഡന്റ് സക്കീർ പി പി, സെക്രട്ടറി ജമാലുദ്ദീൻ, ട്രഷറർ ഫൈസൽ ബിസ്മി, 49ാം വാർഡ് കൗൺസിലർ അബ്ദുൽ മുത്തലിബ് സെക്രട്ടറി ജമാലുദ്ദീൻ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button