CHANGARAMKULAMLocal news

മാങ്കുളം യൂണിറ്റ് മുസ്‌ലിം ലീഗ് റമളാൻ റിലീഫ് വിതരണം

ചങ്ങരംകുളം : മാങ്കുളം യൂണിറ്റ് മുസ്‌ലിം ലീഗ് റമളാൻ റിലീഫ് വിതരണം സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം, യുണിറ്റ് മുസ്‌ലിം ലീഗ് പ്രസിഡന്റ് മൊയ്‌ദീൻ, ജനറൽ സെക്രെട്ടറി അലി പണ്ടാരത്തിൽ , ട്രഷറർ അബു, ഭാരവാഹികളായ അബ്ദുറഹ്മാൻ ,മജീദ് കെവി ,കെ വി മൊയ്‌ദു യൂത്ത് ലീഗ് ജനറൽ സെക്രെട്ടറി സബീൽ ,എംഎസ്എഫ് മണ്ഡലം സെക്രെട്ടറി, ഷിബിൽ ,ആഷിക്ക് ,ഉമ്മർ കെവി ,മജീദ് എം ,ഹമീദ് കുന്നത്ത് ,എംഐ അഷ്‌റഫ് ,ഷൗക്കത്ത് പി ,എംഎസ്എഫ് പ്രസിഡന്റ് എംഎ ഷാബിൽ ഭാരവാഹികളായ ഫായിസ് ,മുഹമ്മദ് ,റിസ്‌വാൻ ,ഹിഷാം ,ഷാദു ,നിപ്പു തുടങ്ങിയവർ റിലീഫ് വിതരണത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button