BREAKING NEWSCHANGARAMKULAMLATEST NEWSLocal newsPUBLIC INFORMATIONUPDATES
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
ചങ്ങരംകുളം:പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍.കോക്കൂര്‍ പാണംപടി സ്വദേശി രാമനുണ്ണി യെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.13 വയസുകാരനായ വിദ്യാര്‍ത്ഥിയെ ലൈംഗീകമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു