EDAPPALKOLOLAMBALocal news

പി എം ശ്രീ പദ്ധതി പ്രതിഷേധ പ്രകടനം നടത്തി സി.പി.ഐ(എം)

എടപ്പാൾ: യു.ഡി.എഫ് സർക്കാർ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധി ച്ച് സി.പി. ഐ ( എം ) കോലൊളമ്പ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂക്കരത്തറയിൽ പ്രതിഷേധ പ്രകടനം നടത്തി. കെ പ്രഭാകരൻ, ടി.പി മോഹനൻ, എൻ. ആർ അനീഷ്, ലക്ഷ്മി നാരായൺ മാഷ് എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button