BREAKING NEWSCHANGARAMKULAMLATEST NEWSLocal newsPUBLIC INFORMATIONUPDATES

ജഴ്സി പ്രകാശനവും തൂഫാൻ സൗഹൃദ മത്സരവും

റോ​യ​ൽ ലെ​ജ​ന്റ് ഫു​ട്‌​ബാ​ൾ ക്ല​ബി​ന്റെ ജ​ഴ്സി പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ​ നിന്ന്

ച​ങ്ങ​രം​കു​ളം: 1990ക​ളി​ൽ സെ​വ​ൻ​സ് ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ളി​ൽ വി​വി​ധ നാ​ടു​ക​ളി​ൽ, വി​വി​ധ ക്ല​ബു​ക​ൾ​ക്കു​വേ​ണ്ടി ക​ളി​ച്ച​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ റോ​യ​ൽ ലെ​ജ​ന്റ് ഫു​ട്‌​ബാ​ൾ ക്ല​ബി​ന്റെ ജ​ഴ്സി പ്ര​കാ​ശ​ന​വും തൂ​ഫാ​ൻ സൗ​ഹൃ​ദ മ​ത്സ​ര​വും ന​ട​ന്നു.കൊ​ഴി​ക്ക​ര ജാ​വ ട​ർ​ഫി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​നം മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം അ​മ്പാ​ടി​യും ക​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ ന​സീ​മ നാ​സ​റും ചേ​ർ​ന്ന് സാ​ദി​ക്കി​ന് ജ​ഴ്സി ന​ൽ​കി നി​ർ​വ​ഹി​ച്ചു. ക്ല​ബി​ന്റെ കോ​ഓ​ഡി​നേ​റ്റ​റാ​യ എ​ൻ.​വി. അ​ഷ്‌​റ​ഫ്‌, മു​ൻ കേ​ര​ള ഫു​ട്‌​ബാ​ൾ താ​രം ന​വാ​സ്, വാ​ർ​ഡ് മെം​ബ​ർ ഷി​ഹാ​ബ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ സു​ബൈ​ർ കൊ​ഴി​ക്ക​ര, സ​നോ​ജ് ക​ണ്ട​ലാ​യി​ൽ, യാ​സ​ർ കൊ​ഴി​ക്ക​ര, എ. ​മൊ​യ്തു​ണ്ണി​ക്കു​ട്ടി, അ​നീ​ഷ്, റ​ഷീ​ദ്, മ​ൻ​സൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശേ​ഷം സ​ർ​ക്കാ​റി​ന്റെ ല​ഹ​രി​ക്കെ​തി​രെ ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യി സൗ​ഹൃ​ദ ഫു​ട്‌​ബാ​ൾ മ​ത്സ​ര​വും അ​ര​ങ്ങേ​റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button