Kottakkal

കോട്ടക്കൽ പുത്തൂരിൽ വാഹനാപകടം, ആളുകൾക്ക് പരിക്ക്

മലപ്പുറം-കോട്ടക്കൽ :
കോട്ടക്കൽ പുത്തൂരിൽ അരിച്ചൊള് കൂട്ടാവഹനാപകടം.
രാവിലെ 7:30 മണിയോടെയാണ് സംഭവം…
ഇറക്കത്തിൽ ബ്രെക്ക് നഷ്ട്ടപ്പെട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടം…
തുടർന്ന് ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് നിന്നതെന്ന് അറിയുന്നു…
സമീപത്തെ കറന്റ് സംവിധാനം തകരാരിലായ നിലയിലാണ്…
പുത്തൂർ അരിച്ചൊള് ഭാഗത്താണ് അപകടം പരിക്കേറ്റ വരിൽ ചിലരുടെ നില ഗുരുതരം എന്നാണ് വിവരം. പരിക്കേറ്റ വരെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button