BREAKING NEWSLATEST NEWSLocal newsPUBLIC INFORMATIONUPDATES

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്‌ച പുലർച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്.

കർണാടകയിൽ നിന്നും ഇഞ്ചിയുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button