PONNANI
കെ.വി കമറുദ്ധീൻ നിര്യാതനായി
പൊന്നാനിയിലെ ദീർഘകാല ഇസ്വ്‌ലാഹീ പ്രവർത്തകനും ഇപ്പോൾ KNM പൊന്നാനി ശാഖാ എക്സിക്യൂട്ടീവ് അംഗവുമായ
ജെ എം റോഡിൽ അത്തർ കച്ചവടം നടത്തിയിരുന്ന കെ.വി കമറുദ്ധീൻ (60) നിര്യാതനായി.
പിതാവ് പരേതനായ മുക്രി വീട്ടിൽ മൊയ്തീൻ കുട്ടി. പരേതയായ കുമ്പളത്ത് വീട്ടിൽ ഖദീജയാണ് മാതാവ്.
ഭാര്യ: ഷാഹിദ.
ഖബറടക്കം പുതുപൊന്നാനി പള്ളിപ്പടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.