EDAPPAL

കുറ്റിപ്പുറം പെരുമ്പറമ്പിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് രണ്ട് വാഹനങ്ങളിലിടിച്ച് അപകടം

കുറ്റിപ്പുറം:ദേശീയപാതയിൽ പെരുമ്പറമ്പിനും പാണ്ടികശാലയ്ക്കും ഇടയിൽ ചോലവളവിലാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച നിസാൻ സണ്ണി കാറിലും വളാഞ്ചേരിയിലെ ഒരു ഡ്രൈവിങ്ങ് സ്കൂളിന്റെ മഹീന്ദ്ര താർ ജീപ്പിലുമിടിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button