CHANGARAMKULAM

ഓർമശക്തി കൊണ്ട് റെക്കോർഡ് ബുക്കിൽ ഇടം നേടി മൂന്ന് വയസുകാരൻ

എരമംഗലം:ഓർമശക്തി കൊണ്ട് കലാംസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം നേടി ശ്രദ്ധേയനാവുകയാണ് മൂന്ന് വയസുകാരനായ ബാലൻ.പെരുമ്പടപ്പ് കോടത്തൂർ സ്വദേശിയായ മുഹമ്മദ് ഫാസിലിന്റെയും മുബീനയുടെയും മകനായ അബ്ദുൽ ഹാദി എന്ന മൂന്ന് വയസുകാരനാണ് ഓർശക്തിയിൽ അദ്ഭുതം തീർക്കുന്നത്.ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി വ്യക്തികളുടെയും വസ്തുക്കളുടെയും പേരുകൾ ഓർമയിൽ സൂക്ഷിക്കാനുള്ള അസാധ്യമായ ഓർമശക്തി ആരെയും അത്ഭുതപ്പെടുത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button