VATTAMKULAM
ഓണക്കോടിയും ഓണകിറ്റും വിതരണം ചെയ്തു
വട്ടംകുളം : സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഓണക്കോടിയും ഓണ കിറ്റും വിതരണം ചെയ്തു. കമ്മറ്റി ഭാരവാഹികളായ പി ബാലൻ എം എസ് രാജൻ എം പി രവി പി ജി കൃഷ്ണകുമാർ മോഹനൻ എം പി സഹദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.