EDAPPALLocal news
വിവിധ ജനഗീയ ആവിശ്യങ്ങൾ ഉയർത്തി യൂത്ത് ലീഗ് റേഷൻ ഷാപ്പിന് മുന്നിൽ സമരം നടത്തി
എടപ്പാൾ : റേഷൻ കാർഡ് മുൻഗണന യിൽ അർഹരെ ഒഴിവാക്കുന്നതിലും, റേഷൻ ഷാപ്പുകൾ വഴി നൽകുന്ന സാദനങ്ങളുടെ അളവ് വെട്ടികുറച്ചതിലും പ്രതിധിച്ചു പ്രതിധിച്ചാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വട്ടംകുളം റേഷൻ ഷാപ്പിന് മുന്നിൽ പ്രതിഷേധം നടത്തിയത്.
പ്രതിഷേധ സമരം തവനൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷറർ പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു.
സജീർ എം.എം അധ്യക്ഷത വഹിച്ചു.
പിവി ഷുഹൈബ് ഹുദവി, ഉമ്മർ ടിയു, കെഎം സലാം, ബസിൽ പി.എച്, അലി ചെറുകാട്, ഫവാസ് എന്നിവർ നേതൃത്വം നൽകി