EDAPPALLocal news
എടപ്പാൾ പഞ്ചായത്തിലെ എട്ട് വാർഡുകൾ
എടപ്പാൾ പഞ്ചായത്തിലെ എട്ട് വാർഡുകൾ
കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു
എടപ്പാൾ പഞ്ചായത്തിലെ 5,6,7, 11 ,12 ,14 ,17 ,19 എന്നീ വാർഡുകൾ ഇന്ന് മുതൽ കണ്ടയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി 10 ന് മുകളിലുള്ള വാർഡുകളെയാണ്
കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചത്