EDAPPAL
WEFI എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു
എടപ്പാൾ : വിസ്ഡം എജുക്കേഷനൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ യുടെ കീഴിൽ SSF എടപ്പാൾ ഡിവിഷനിൽ എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു. തവനൂർ ബൈസ് അക്കാദമി, മൻശഅഹാദിയ, ദലാഇലുൽ ഹൈറാത്ത് കക്കിടിപ്പുറം, മനാറുൽ ഹുദാ മാണൂർ, എന്നീ സെൻ്റെറുകളിലായി SSLC, +1, +2 ഫൈനൽ എക്സാം അഭിമുഖീകരിക്കാനിരിക്കുന്ന 300ൽ പരം വിദ്യാർഥി,വിദ്യർഥിനികൾ ടെസ്റ്റിൽ പങ്കെടുത്തു .
ഇതിൻ്റെ ഭാഗമായി സെൻ്റെറുകളിൽ മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.
മാർച്ച് 15 ന്
http://www.wefionline.in എന്ന സൈറ്റിൽ റിസൽറ്റ് പ്രസിദ്ധീകരിക്കും