ചാലിശ്ശേരി

കുട്ടി കർഷകൻ മുഹമ്മദ്‌ മുസ്തഫയെ അനുമോദിച്ചു

ചാലിശ്ശേരി : പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കമ്മറ്റിയുടെ നേതൃ
ത്വത്തിൽ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് സംഘടിപ്പിച്ച കർഷക ദിനവാ
രാചരണത്തിൽ കുട്ടി കർഷകൻ മുഹമ്മദ്‌ മുസ്തഫയെ അനുമോദിച്ചു. പരിപാടി
യുടെ ഔദ്യോഗിക ഉദ്ഘാടനം സ്റ്റേഷൻ ഹൗ സ് ഓഫീസർ എം മഹേന്ദ്രസിംഹ
ൻ നിർവ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീ
പ് ചെറുവാശ്ശേരി ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. ടോം ജോർജ്ജ് ഷാജി തോ
മസ് എൻ, ഹെൽത്ത് ഇൻസ്പെക്ടർ ആർ.ഉദയകുമാർ, എസ്.വി.സുബിൻ,സലീം മമ്പുള്ളിഞ്ഞാലിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button