KUTTIPPURAM
തൂതപ്പുഴയിൽ കുളിക്കാനിറങ്ങി കാണാതായ ശിവദാസൻ്റെ മൃതദേഹം കണ്ടെത്തി
കുറ്റിപ്പുറം:തിരുവേഗപ്പുറ തൂതപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തി. തിരുവേഗപ്പുറ സ്വദേശി തോട്ടത്തിൽ ശിവദാസൻ (46)ന്റെ മൃതദേഹമാണ് കുറ്റിപ്പുറം പേരശ്ശനൂർ കടവിൽ നിന്ന് കണ്ടെത്തിയത്.ഇന്ന് ഉച്ചയോടെ കുറ്റിപ്പുറം പേരശ്ശനൂരിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ കുറ്റിപ്പുറത്തും തിരുന്നാവായയിലും തിരച്ചിൽ നടത്തിയിരുന്നു.