Uncategorized

SSLC ,+ 2 വിദ്യാർത്ഥികളെ ആദരിച്ചു

ചങ്ങരംകുളം വ്യാപാരിവ്യവസായി ഏകോപന സമിതി അംഗങ്ങളുടെ മക്കളിൽ എല്ലാ വിഷയത്തിലും A+ വാങ്ങിയ വിദ്യാർത്ഥികളെ ക്യാഷ വാർഡ് നൽകിആദരിച്ചു.

അലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സഹീർ അവാർഡ് വിതരണം ചെയ്തു.
കെ.വി.വി. ഇ എസ് ഭാരവാഹികളായ പി.പി. ഖാലിദ്, ഒ മൊയ്തുണ്ണി., ടി.കൃഷ്ണൻ നായർ , കെ.വി. ഇബ്രാഹിം കുട്ടി, ഉസ്മാൻ പന്താവൂർ, ഉമർകുളങ്ങര, വി.കെ.നൗഷാദ്, സൈതലവി ഹാജി എന്നിവർ പ്രസംഗിച്ചു.

Show More

Related Articles

One Comment

  1. It’s perfect time to make some plans for the longer term and it is time to be happy. I have read this submit and if I may I wish to counsel you few interesting things or tips. Perhaps you can write subsequent articles relating to this article. I want to read more issues approximately it!

Leave a Reply

Your email address will not be published. Required fields are marked *

Back to top button