EDAPPALLocal news

വഴിയിൽ കിടന്നുറങ്ങിയ തമിഴ്നാട് സ്വദേശിനിയുടെ ദേഹത്തുകൂടി ലോറി കേറിയിറങ്ങി ദാരുണാന്ത്യം:സംഭവം എടപ്പാൾ തൃശ്ശൂർ റോഡിൽ

എടപ്പാൾ: വഴിയിൽ കിടന്നുറങ്ങിയ തമിഴ്നാട് സ്വദേശിനിയുടെ ദേഹത്തുകൂടി ലോറി കേറിയിറങ്ങി ദാരുണാന്ത്യം. എടപ്പാൾ
തൃശ്ശൂർ റോഡിലുള്ള ഹോട്ടലിലേക്ക് പ്രവേശിക്കുന്ന വഴിയിൽ കിടന്നുറങ്ങുകയായിരുന്നു തമിഴ് സംസാരിക്കുന്ന നാടോടി സ്ത്രീയുടെ ദേഹത്തുകൂടിയാണ് ലോറി കയറി ഇറങ്ങിയത്. വേസ്റ്റ് എടുക്കാൻ വന്ന മിനി ലോറിയാണ് കയറിയിറങ്ങിത്. സ്ത്രീ തൽസമയം മരണപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.
മൃതദേഹം എടപ്പാൾ ആശുപത്രിയിലെ മോർച്ചറിയിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button