NATIONAL

അലെസ് ബിയാലിയറ്റ്‌സ്‌കിക്കും രണ്ട് മനുഷ്യാവകാശ സംഘടനകള്‍ക്കും സമാധാന നൊബേല്‍

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലെസ് ബിയാലിയറ്റ്‌സ്‌കിക്കും രണ്ട് സംഘടനകള്‍ക്കുമാണ് പുരസ്‌കാരം. റഷ്യയിലെയും യുക്രൈനിലേയും മനുഷ്യാവകാശ സംഘടനകള്‍ക്കുമാണ് പുരസ്‌കാരം ലഭിച്ചത്.

റഷ്യന്‍ സംഘടന മെമ്മോറിയലിനും യുക്രൈനിലെ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടിയും ബിയാലിയറ്റ്‌സ്‌കിക്കൊപ്പം പുരസ്‌കാരം പങ്കിട്ടു. ഭരണകൂട വിമര്‍ശകനായ അലെസ് ബിയാലിയറ്റ്‌സ്‌കി രണ്ട് വര്‍ഷമായി തടവിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button