CORONA UPDATESEDAPPALMALAPPURAM

89 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചത് 3,354 പേര്‍ക്ക്; 1,622 പേര്‍ക്ക് രോഗമുക്തി

▪️ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 27.68 ശതമാനം

▪️നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,173 പേര്‍

▪️ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും

▪️168 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ

▪️രോഗബാധിതരായി ചികിത്സയില്‍ 36,606 പേര്‍

▪️ആകെ നിരീക്ഷണത്തിലുള്ളത് 51,936 പേര്‍

ജില്ലയിൽ ഇന്ന് (മെയ് 1 ) ന് രോഗ ബാധിതരായവരുടെ പ്രാദേശിക അടിസ്ഥാനത്തിലുള്ള എണ്ണം :-

എ.ആര്‍ നഗര്‍ 37
ആലങ്കോട് 17
ആലിപ്പറമ്പ് 15
അമരമ്പലം 08
ആനക്കയം 24
അങ്ങാടിപ്പുറം 39
അരീക്കോട് 30
ആതവനാട് 39
ഊരകം 11
ചാലിയാര്‍ 04
ചീക്കോട് 26
ചേലേമ്പ്ര 32
ചെറിയമുണ്ടം 09
ചെറുകാവ് 29
ചോക്കാട് 03
ചുങ്കത്തറ 09
എടക്കര 03
എടപ്പറ്റ 06
എടപ്പാള്‍ 89
എടരിക്കോട് 17
എടവണ്ണ 30
എടയൂര്‍ 42
ഏലംകുളം 19
ഇരിമ്പിളിയം 30
കാലടി 27
കാളികാവ് 08
കല്‍പകഞ്ചേരി 40
കണ്ണമംഗലം 20
കരുളായി 04
കരുവാരക്കുണ്ട് 08
കാവനൂര്‍ 13
കീഴാറ്റൂര്‍ 17
കീഴുപറമ്പ് 08
കോഡൂര്‍ 27
കൊണ്ടോട്ടി 73
കൂട്ടിലങ്ങാടി 17
കോട്ടക്കല്‍ 27
കുറുവ 25
കുറ്റിപ്പുറം 66
കുഴിമണ്ണ 21
മക്കരപ്പറമ്പ് 14
മലപ്പുറം 294
മമ്പാട് 09
മംഗലം 14
മഞ്ചേരി 105
മങ്കട 21
മാറാക്കര 34
മാറഞ്ചേരി 56
മേലാറ്റൂര്‍ 37
മൂന്നിയൂര്‍ 102
മൂര്‍ക്കനാട് 13
മൊറയൂര്‍ 08
മുതുവല്ലൂര്‍ 35
നന്നമ്പ്ര 34
നന്നംമുക്ക് 12
നിലമ്പൂര്‍ 25
നിറമരുതൂര്‍ 09
ഒതുക്കുങ്ങല്‍ 12
ഒഴൂര്‍ 19
പള്ളിക്കല്‍ 16
പാണ്ടിക്കാട് 25
പരപ്പനങ്ങാടി 99
പറപ്പൂര്‍ 40
പെരിന്തല്‍മണ്ണ 67
പെരുമണ്ണ ക്ലാരി 21
പെരുമ്പടപ്പ് 21
പെരുവള്ളൂര്‍ 11
പൊന്മള 07
പൊന്മുണ്ടം 20
പൊന്നാനി 64
പൂക്കോട്ടൂര്‍ 12
പോരൂര്‍ 91
പോത്തുകല്ല് 05
പുലാമന്തോള്‍ 09
പുളിക്കല്‍ 29
പുല്‍പറ്റ 20
പുറത്തൂര്‍ 70
പുഴക്കാട്ടിരി 12
താനാളൂര്‍ 18
താനൂര്‍ 49
തലക്കാട് 11
തവനൂര്‍ 22
താഴേക്കോട് 10
തേഞ്ഞിപ്പലം 71
തെന്നല 07
തിരുനാവായ 28
തിരുവാലി 34
തൃക്കലങ്ങോട് 20
തൃപ്രങ്ങോട് 09
തുവ്വൂര്‍ 02
തിരൂര്‍ 57
തിരൂരങ്ങാടി 62
ഊര്‍ങ്ങാട്ടിരി 30
വളാഞ്ചേരി 56
വളവന്നൂര്‍ 67
വള്ളിക്കുന്ന് 92
വട്ടംകുളം 65
വാഴക്കാട് 55
വാഴയൂര്‍ 27
വഴിക്കടവ് 05
വെളിയങ്കോട് 23
വേങ്ങര 30
വെട്ടത്തൂര്‍ 06
വെട്ടം 12
വണ്ടൂര്‍ 25

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button