BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES
തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു: കാരണം കുടുംബ പ്രശ്നമെന്ന് സൂചന
ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം വിളവൂർക്കലിൽ ആണ് നാടിനെ നടുക്കിയ സംഭവം. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്