VATTAMKULAM
വട്ടംകുളം ആറേക്കാവ് മഹാഭദ്രകാളി ക്ഷേത്രത്തിൽ ആയില്ല്യ മഹോത്സവം
വട്ടംകുളം : ആറേക്കാവ് മഹാഭദ്രകാളി ക്ഷേത്രത്തിൽ ആയില്ല്യ മഹാപൂജാ മഹോത്സവം ഭക്തിപൂർവ്വം നടന്നു. പൂജകൾക്ക് പുഴമ്പുറത്ത് മന മഹേഷ് നമ്പൂതിരി കാർമികത്വം വഹിച്ചു. പുള്ളുവൻ പാട്ടും പൂജാവിധാനങ്ങളും ഉണ്ടായി. നിരവധി ഭക്തർ പങ്കെടുത്തു.