KUTTIPPURAM
കുറ്റിപ്പുറത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു
കുറ്റിപ്പുറം : വളാഞ്ചേരി ദേശീയപാതയിലെ കുറ്റിപ്പുറം റെയിൽവേ ഓവർബ്രിഡ്ജ് മുകളിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഇന്ന് (12.09.2025, വെള്ളിയാഴ്ച) രാവിലെ 7.30 മുതൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.ഗുരുതരമായ അപകടമൊന്നുമില്ലെങ്കിലും, വാഹനങ്ങളുടെ നീണ്ട നിര കാരണം യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. ഗതാഗതം സുഗമമാക്കാൻ പോലീസ്, ഹൈവേ അതോറിറ്റി സംഘങ്ങൾ സ്ഥലത്തെത്തി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.