Local newsTHRITHALA

മേഴത്തൂർ എം ഗംഗാധരൻ വൈദ്യർ (89) അന്തരിച്ചു

മേഴത്തൂർ CNS (ചാത്തര് നായർ സ്മാരകം) ചീഫ് ഫിസിഷ്യൻ എം .ഗംഗാധരൻ വൈദ്യർ (89) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.പതിമൂന്നാം വയസ്സില്‍ പാരമ്പര്യ ആയുര്‍വേദചികിത്സ തുടങ്ങിയ വൈദ്യർ പ്രമുഖ ബാല ചികിത്സ വിദഗ്ധനായിരുന്നു. ഇരുപത്തഞ്ചാമത്തെ വയസ് മുതൽ തൃത്താല സഹകരണ ബാങ്കിന്റെ ഡയറക്ടറുമാണ്.
സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button