PONNANI

വംശീയ അക്രമത്തിൽ എസ് ഡി പി ഐ പ്രതിഷേധിച്ചു

പൊന്നാനി: ആവർത്തിക്കപ്പെടുന്ന മുസ്ലിം വംശീയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി സി.വി. ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ചന്തപ്പടിയിൽ സമാപിച്ചു. സമാപന യോഗം മണ്ഡലം പ്രസിഡന്റ് കെ.വി. റാഫി ഉദ്ഘാടനം ചെയ്തു സെക്രട്ടറി ഹാരിസ് പള്ളിപ്പടി ഫത്താഹ് പൊന്നാനി അൻവർ പഴഞ്ഞി റജീഷ് അത്താണി പ്രസംഗിച്ചു. പ്രകടനത്തിന് പി സുബൈർ ഹംസ ചുങ്കത്ത് ശിഹാബ് വെളിയങ്കോട് ഫസൽ പുറങ്ങ് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button