kaladi
ഫുട്ബോൾ മത്സരത്തിനിടയിലും free palestine ബാനർ
കാലടിപഞ്ചായത്ത്കേരളോലത്സാവത്തിന്റെ
ഫുട്‌ബോൾ മലത്സാരത്തിന്റെ ഇടയിലാണ് ചെൽസി പുള്ളുവൻ പടി എന്ന ക്ലബ്ബാണ് free palestine ബാനർ ഉയർത്തിയത്
ക്ലബ്ബിന്റെമാനേജർ റിയാസ് പി പി
നേതൃത്വം നൽകി നാസർ സൈദ് എന്നിവർ സംന്ധിച്ചു