EDAPPALLocal news

പാണ്ഡവകര കൊറ്റിക്കുന്ന് റോഡ് നാടിന് സമര്‍പ്പിച്ചു

കാലടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പാണ്ഡവകര അമ്പലം കൊറ്റിക്കുന്ന് റോഡ് നാടിന് സമർപ്പിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക വകയിരുത്തിയാണ് റോഡ് നിർമ്മാണം നടന്നത്. മണ്ഡലം എംഎൽഎ ഡോ : കെ. ടി ജലീൽ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്ലം തിരുത്തി മുഖ്യ അതിഥിയായിരുന്നു. വാർഡ് മെമ്പർ സി രാജലക്ഷ്മി ചടങ്ങിൽ ആശംസകൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button