EDAPPAL

എം എസ് എഫ് സമ്മേളനം പോസ്റ്റർ പ്രകാശനം ചെയ്തു.

കൈനിക്കര യൂണിറ്റ് എം എസ് എഫ് കമ്മറ്റി സംഘടിപ്പിക്കുന്ന ‘ഐക്യം . അതിജീവനം, അഭിമാനം” എന്ന പ്രമേയം ഉയർത്തി 2025 മെയ് 1 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന സമേമളനത്തിന് തുടക്കമായി.

പഠന യാത്ര, ടോക് ഫോർ ഫ്യൂചർ, ഹരിത സ്റ്റുഡന്റ്സ് സമ്മിറ്റി , സ്നേഹാദരവ്, വിദ്യാർത്ഥി സമ്മേളനം, കൗൺസിൽ മീറ്റ് എന്നിവയാണ് സമ്മളന കാലയളവിൽ നടക്കുക. സമ്മേളനത്തോടനുബന്ധിച്ച പോസ്റ്റർ പ്രകാശനം മുസ്ലീലീഗ് കാരണവർ ടി.പി ആലിയാ മുട്ടി ഹാജി നിർവ്വഹിച്ചു , ചടങ്ങിൽ കെ.വി നാജിൽ, വാഹിദ്, മുസമ്മിൽ , റിസ് വാൻ, എം അമീൻ ആഷിഖ് , ടി.പി ഫഹീം, ഷാമിൽ ,കെ.പി ആരിഫ് . ഉസ്മാൻ , ഇബ്രാഹിം പിലാലി ശേരി, കെ കെ കുഞ്ഞിമോൻ ,എം ബാവ , എം.കെ കുഞ്ഞിപ്പ, ടി.പി മുസ്തഫ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button