EDAPPAL


ആൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

കുറ്റിപ്പുറം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ കുറ്റിപ്പുറം ചോലവളവിലെ ഞായാൻകോട്ടിൽ ബഷീർ (വൈക്കോൽ ബഷീർ–46) അറസ്റ്റിലായി. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി നാട്ടിൽ നിന്ന് കടന്നുകളഞ്ഞിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. റിമാൻഡ് ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button