KUTTIPPURAM

എൻ വി കുഞ്ഞുമുഹമ്മദിന് ജന്മനാടിൻറെ ആദരം

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി – കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി സ്ഥാപക സെക്രട്ടറിയും നിലവിൽ പ്രസിഡണ്ടും കഴിഞ്ഞ 56 വർഷമായി ലൈബ്രറിയുടെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുകയും ചെയ്യുന്ന എൻ വി കുഞ്ഞുമുഹമ്മദിനെ ആദരിക്കുന്ന ചടങ്ങ് കുറ്റിപ്പുറം പൗരാവലിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

ഡോ. കെ ടി ജലീൽ MLA ഉദ്ഘാടനം ചെയ്തു.

പ്രൊ. ആ ബിദ് ഹുസൈൻ തങ്ങൾ MLA അധ്യക്ഷത വഹിച്ചു.

ഡോ. എ. മുഹമ്മദ്
(മുൻ DMO മലപ്പുറം ജില്ല.)
മുഖ്യ പ്രഭാഷണം നടത്തി.

എൻവിയും സൗഹൃദങ്ങളും എന്ന കൂട്ടായ്മ
ജില്ല പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.

നസീറ പറതൊടി,
ഡോ. ജയകൃഷ്ണൻ,
സി.മൊയ്തീൻ കുട്ടി,
വി മധുസൂദനൻ,
കെ എം നജീബ്,
സി കെ ജയകുമാർ,
ലുഖ്മാൻ തങ്ങൾ,
ബഷീർ പാറക്കൽ,
പരപ്പാര സിദ്ധീഖ്,
കെ.പി. അസീസ്
കെ.ടി. സിദ്ധീഖ്,
എഎ സുൽഫിക്കർ,
അഡ്വ. മുജീബ് കൊളക്കാട്,
പി.വി. രാമകൃഷ്ണൻ,
എ ആസാദ്,
പി വി മോഹനൻ,
ബേബി ടീച്ചർ എന്നിവർ സംസാരിച്ചു.

ആരോഗ്യ സൗഹൃദ കൂട്ടായ്മ,
പാച്ചത്ത് അസീസ്,
OSA സൗത്ത് സ്കൂൾ
സീനിയർ സിറ്റിസൺ
ഇവി ഷമീർ
ടി കെ അബ്ദുൽ അസീസ്
ആരോഗ്യ സൗഹൃദ കൂട്ടായ്മ
സാക്ഷരതകലാജാഥ ടീം
ആര്യാടൻ ഫൗണ്ടേഷൻ
സമർപ്പണം AA ഗ്രൂപ്പ്
ടീം കുറ്റിപ്പുറം
ലയൺസ് ക്ലബ്
OSA GHSS കുറ്റിപ്പുറം
കെ എഫ് എ
തുടങ്ങിയ കൂട്ടായ്മകൾ പൊന്നാടയണിയിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button