EDAPPALLocal news

ഗതാഗതക്കുരുക്കിലമർന്നു എടപ്പാൾ;ടൗണിൽ വാഹനങ്ങൾ തിങ്ങിനിറഞ്ഞത് മണിക്കൂറോളം

എടപ്പാൾ: ഗതാഗതക്കുരുക്കിൽ അമർന്ന് എടപ്പാൾ. തിങ്കളാഴ്ച കാലത്ത് 12 മണിയോടെയാണ് ഗതാഗതക്കുരുക്കിലായത്. അരമണിക്കൂറോളമാണ് ടൗണിൽ വാഹനങ്ങൾ തിങ്ങിനിറഞ്ഞ്. പട്ടാമ്പി റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയും വാഹനങ്ങളുടെ കടന്നുകയറ്റവും
ടൗണിലെ ഗർത്തങ്ങളുമാണ് ഗതാഗതക്കുരുക്കിന് കാരണമായത്. എസ് ഐ വിജയകുമാറിന്റെ നേതൃത്വ പോലീസെത്തിയാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button