EDAPPAL

ജി20 ടീം ഇന്ത്യ; ഇടം പിടിച്ച് അനിൽ എടപ്പാൾ

എടപ്പാൾ: ഇരുപത് രാജ്യങ്ങൾ പങ്കെടുത്ത ജി 20 ഫസ്റ്റ് ഹൽത്ത് വർക്ക് കോൺഫറസിൽ പങ്കാളിയായി അനിൽ എടപ്പാൾ. ഇന്ത്യൻ കൾച്ചറർ പ്രോഗ്രാമിൽ മെയ്ക്കപ്പ് മാനായണ് പ്രാതിനിധ്യം വഹിച്ചത്. അനിലിനെ കൂടാതെ വിവിധ ജല്ലകളിൽ നിന്നായി നാല് പേർ കൂടിയുണ്ടായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവം കഴിഞ്ഞ് വന്ന് ചേർന്ന ഈ അവസരം അനിലിന് ഇരട്ടി മധുരമാണ് സമ്മാനിച്ചത്.നാടൻ പാട്ട് കലാരംഗത്തും മേക്കപ് രംഗത്തും ഏറെ പ്രശസ്തനാണ് അനിൽ. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ തിരുവാതിരക്കളിയിൽ അനിൽ മേക്കപ്പ് ചെയ്ത കുട്ടികളാണ് തുടർച്ചയായി ഒന്നാം സ്ഥാനം നേടി വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button