CHANGARAMKULAMLocal news

ചങ്ങരംകുളം മേഖലാ സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ നമസ്കാരം വളയംകുളത്ത് നടന്നു

ചങ്ങരംകുളം മേഖലാ സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളയംകുളം എം വി എം സ്കുളിൽ പെരുന്നാൾ നമസ്കാരം നടന്നു.ജാമാഅത്തെ ഇസ്ലാമി പണ്ഡിതൻ എം സി നസീർ നേതൃത്വം നൽകി.നൂറ്കണക്കിന് വിശ്വാസികൾ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button