ഗ്യാസ് കണക്ഷൻ: സബ്സിഡി ആലോചിക്കുന്നില്ല കെ.വൈ.സി അപ്‌ഡേഷൻ വ്യാജ കണക്ഷനുകളെ കണ്ടെത്താനെന്ന് കേന്ദ്രം

&NewLine;<p class&equals;"wp-block-paragraph">കൊച്ചി &colon;  à´µà´¿à´µà´¿à´§ ഓയിൽ കമ്പനികളിൽ നിന്ന് ഗ്യാസ് കണക്ഷൻ എടുത്തവർ സബ്‌സിഡിക്കുവേണ്ടി ഈ മാസം 16നകം കെ&period;വൈ&period;സി അപ്‌ഡേറ്റ് ചെയ്യണമെന്ന പ്രചാരണം ശരിയല്ലെന്ന് ഓയിൽ കമ്പനികളും പൊതുവിതരണ വകുപ്പും&period;ഒരാളുടെ പേരിൽ ഒന്നിലധികം കണക്ഷനെടുത്തവരേയും&comma; മറ്റുള്ളവരുടെ പേരിലുള്ള   കണക്ഷൻ ഉപയോഗിക്കുന്നവരേയും ഫിൽറ്റർ ചെയ്ത് മരണപ്പെട്ടവരുടെ കണക്ഷൻ അനന്തരാവകാശികളുടെ പേരിലേക്ക് മാറ്റുന്നതിനും ഉദ്ദേശിച്ചാണ് അപ്‌ഡേഷൻ നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം&period;ഗ്യാസ് കണക്ഷനെടുത്തവരിൽ കേന്ദ്രത്തിൻ്റെ നേരിട്ടുള്ള സബ്‌സിഡി പ്രധാനമായും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പ്രായപൂർത്തിയായ സ്ത്രീകൾക്ക് അനുവദിച്ച പി&period;എം&period;യു&period;വൈ പദ്ധതിയിൽ ഉൾപ്പെട്ടവർക്കു മാത്രമാണ് ലഭിക്കുന്നത്&period; 14&period;2 കിലോഗ്രാം സിലിൻഡറിന് 300 രൂപ വീതം നേരിട്ടുള്ള സബ്‌സിഡി അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്  à´ˆ സംവിധാനം&period;അഞ്ച് കിലോഗ്രാം സിലിണ്ടറിന് തുക ആനുപാതികമായി കുറയും&period; 2026 ജൂൺ ഏഴിന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് പി&period;എം&period;യു&period;വൈ ഉപഭോക്താക്കൾക്ക് ഒരു വർഷത്തിലെ ആദ്യ നാല് റീഫില്ലുകൾക്ക് 300 വീതമാണ്  à´¨àµ‡à´°à´¿à´Ÿàµà´Ÿàµà´³àµà´³ സബ്‌സിഡി ലഭിക്കുന്നത്&period;പരമാവധി പ്രതിവർഷം 1&comma;200 രൂപ&period; എന്നാൽ സാധാരണ കണക്ഷൻ ഉള്ളവർക്ക് യാതൊരു സബ്‌സിഡിയും  à´¨àµ½à´•ുന്നില്ല&period; വില നിയന്ത്രിക്കുന്നതിനാൽ ഉപഭോക്താവിന് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സിലിൻഡർ ലഭിക്കുന്നുണ്ടെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനും&comma; ഓയിൽ കമ്പനികൾക്കുമുള്ളത്&period;  à´¨àµ‡à´°à´¤àµà´¤àµ† ഇ&period;കെ&period;വൈ&period;സി അപ്‌ഡേറ്റ് ചെയ്ത ഗാർഹിക കണക്ഷൻ ഉള്ളവർക്ക് ഇപ്പോൾ വീണ്ടും ചെയ്യേണ്ടതില്ല&period; എന്നാൽ കേന്ദ്രം 2026 മാർച്ചിൽ ഇറക്കിയ ഉത്തരവ് പ്രകാരം ഇ&period;കെ&period;വൈ&period;സി ചെയ്യാത്തതിന്റെ പേരിൽ സിലിൻഡർ വിതരണം തടസ്സപ്പെടില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും കെ&period;വൈ&period;സി ചെയ്യാത്തവർ സമയപരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കുന്നതാണ് സുരക്ഷിതമെന്ന് ഗ്യാസ് വിതരണക്കാർ വിശദീകരിക്കുന്നു&period;മൊബൈൽ ഫോണിലോ&comma; കംപ്യൂട്ടർ വഴിയോ&comma; ഗ്യാസ് ഏജൻസി ഓഫിസിൽ നേരിട്ട് പോയോ ഇ&period;കെ&period;വൈ&period;സി പൂർത്തിയാക്കാം&period; ഓൺലൈനിൽ ചെയ്യാൻ പ്രയാസമുള്ളവർക്ക് ഗ്യാസ് ഏജൻസി ജീവനക്കാർ വഴിയും അപ്‌ഡേറ്റ് ചെയ്യാനാകും&period;  à´†à´§à´¾à´±à´¿àµ½ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ കയ്യിൽ ഉണ്ടായിരിക്കണം&period;രാജ്യത്താകെയുള്ള ഗാർഹിക  à´‰à´ªà´­àµ‹à´•്താക്കളിൽ 30 ശതമാനത്തോളം വ്യാജ കണക്ഷനുകളാണെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തൽ&period; ഇത്തരക്കാരെ കണ്ടെത്തി പുതിയ അപേക്ഷകർക്ക് കണക്ഷൻ നൽകുന്നതിനാണ് ഇപ്പോൾ കെ&period;വൈ&period;സി നിർബന്ധമാക്കിയിരിക്കുന്നത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഓപ്പറേഷൻ സൗന്ദര്യ; പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കള്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കള്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ…

21 minutes ago

സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു

കൊച്ചി : മഞ്ഞുമ്മലിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു. കളമശ്ശേരി സ്വദേശി ആന്റണി ഡാനിയേലാണ്…

46 minutes ago

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ പദവിയിൽ മന്ത്രി ഒ ജെ ജനീഷ് തുടരും. കാലാവധി പൂർത്തിയാകും വരെ തുടരാൻ കേന്ദ്രനേതൃത്വം…

58 minutes ago

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ പദവിയിൽ മന്ത്രി ഒ ജെ ജനീഷ് തുടരും. കാലാവധി പൂർത്തിയാകും വരെ തുടരാൻ കേന്ദ്രനേതൃത്വം…

1 hour ago

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: എംഡിഎംഎ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രി വി…

1 hour ago

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ്…

2 hours ago