സംസ്ഥാനത്തിന്റെ പേര് ഇനി ‘കേരളം’; പേരുമാറ്റ ബിൽ രാജ്യസഭയും പാസാക്കി*

&NewLine;<p class&equals;"wp-block-paragraph">ന്യൂഡല്‍ഹി&colon; കേരള സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി &OpenCurlyQuote;കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള &OpenCurlyQuote;കേരള &lpar;പേരുമാറ്റം&rpar; ബില്‍ 2026’ന് രാജ്യസഭയും അംഗീകാരം നല്‍കി&period; രാഷ്ട്രപതി കൂടി ബില്ലില്‍ ഒപ്പുവെക്കുന്നതോടെ പുതിയ പേര് നിലവില്‍ വരും&period; കഴിഞ്ഞ ദിവസം &lpar;ആഗസ്റ്റ് 11&rpar; ബില്ല് ലോക്സഭ പാസാക്കിയിരുന്നു&period;സംസ്ഥാനത്തിന്റെ പേര് മലയാള ഭാഷയിലെ തനത് പ്രയോഗത്തിന് അനുസൃതമായി മാറ്റുന്നതിനായി കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ നടന്നത്&period; ഭരണഘടനയുടെ മൂന്നാം അനുച്ഛേദപ്രകാരം സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ ആദ്യം 2023 ആഗസ്റ്റില്‍ പ്രമേയം അവതരിപ്പിക്കുകയും&comma; 2024 ജൂണില്‍ അതിന്റെ ഭേദഗതി വരുത്തിയ രൂപം ഏകകണ്ഠമായി പാസാക്കുകയും ചെയ്തിരുന്നു&period;പേരുമാറ്റത്തിനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ 2026 ഫെബ്രുവരി 24-ന് ഔദ്യോഗികമായി അംഗീകാരം നല്‍കി&period; പിന്നീട് &OpenCurlyQuote;കേരള &lpar;പേരുമാറ്റം&rpar; ബില്‍&comma; 2026’ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുകയും ലോക്സഭ അത് പാസാക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ്…

21 minutes ago

എടപ്പാളിൽ ബസ് ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു; ഒരാളുടെ നില ഗുരുതരം

​എടപ്പാൾ: എടപ്പാളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കാൽനടയാത്രക്കാരായ രണ്ട് പേരെ ബസ് ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ…

1 hour ago

കെഎസ്ആര്‍ടിസി ബസില്‍ തിരിമറി: യാത്രക്കാരുടെ പണം തട്ടിയ കണ്ടക്ടര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ലോ ഫ്‌ലോര്‍ ബസില്‍ പുരുഷ യാത്രികര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി പണം തട്ടിയ കണ്ടക്ടര്‍ക്കെതിരെ കര്‍ശന…

2 hours ago

ഗ്യാസ് കണക്ഷൻ: സബ്സിഡി ആലോചിക്കുന്നില്ല കെ.വൈ.സി അപ്‌ഡേഷൻ വ്യാജ കണക്ഷനുകളെ കണ്ടെത്താനെന്ന് കേന്ദ്രം

കൊച്ചി :  വിവിധ ഓയിൽ കമ്പനികളിൽ നിന്ന് ഗ്യാസ് കണക്ഷൻ എടുത്തവർ സബ്‌സിഡിക്കുവേണ്ടി ഈ മാസം 16നകം കെ.വൈ.സി അപ്‌ഡേറ്റ്…

2 hours ago

തിരൂരിൽ യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഫോൺ തട്ടി: സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

തിരുർ :മലപ്പുറം തിരൂരിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ മൊബൈൽ ഫോൺ കവരുകയും സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത…

15 hours ago

പ്രിയദര്‍ശിനി’ സൗജന്യ ബസ് യാത്ര അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോംപറ്റീഷന്‍ കമ്മിഷന് ഹരജി

കൊച്ചി: പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശുര്‍ സ്വദേശിയായ ബസുടമ, കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ(സി.സി.ഐ)യെ…

15 hours ago