കെഎസ്ആര്‍ടിസി ബസില്‍ തിരിമറി: യാത്രക്കാരുടെ പണം തട്ടിയ കണ്ടക്ടര്‍ വിജിലന്‍സ് പിടിയില്‍

&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ലോ ഫ്‌ലോര്‍ ബസില്‍ പുരുഷ യാത്രികര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി പണം തട്ടിയ കണ്ടക്ടര്‍ക്കെതിരെ കര്‍à´¶à´¨ നടപടി&period; പെരുമ്പാവൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ വിജയനാണ് യാത്രാക്കൂലി വെട്ടിച്ചതിന് പിടിയിലായത്&period; മൂവാറ്റുപുഴ-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തിയ ബസിലാണ് സംഭവം&period;മഞ്ഞപ്പെട്ടി സ്റ്റോപ്പില്‍ ഇറങ്ങിയ രണ്ട് പുരുഷന്‍മാരുടെ ടിക്കറ്റുകള്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്&period; ഇവരുടെ കൈവശമുണ്ടായിരുന്ന ടിക്കറ്റുകള്‍ സീറോ ടിക്കറ്റുകളാണെന്ന് കണ്ടെത്തി&period; തുടര്‍ന്ന് യാത്രക്കാരെ ചോദ്യം ചെയ്തപ്പോള്‍ പണം നല്‍കിയതായി ഇവര്‍ വ്യക്തമാക്കുകയായിരുന്നു&period;ഇതേതുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ മൂന്ന് പുരുഷ യാത്രികര്‍ക്ക് കൂടി ഇയാള്‍ സീറോ ടിക്കറ്റ് നല്‍കിയതായി കണ്ടെത്തി&period; ഇവര്‍ക്കും ടിക്കറ്റ് തുക ഈടാക്കിയ ശേഷമാണ് സൗജന്യ യാത്രാ ടിക്കറ്റ് നല്‍കിയത്&period; സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ശുപാര്‍à´¶ ചെയ്തുകൊണ്ട് അധികൃതര്‍ വിജിലന്‍സ് വിഭാഗത്തിന് ഔദ്യോഗിക റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഓപ്പറേഷൻ സൗന്ദര്യ; പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കള്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കള്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ…

48 minutes ago

സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു

കൊച്ചി : മഞ്ഞുമ്മലിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു. കളമശ്ശേരി സ്വദേശി ആന്റണി ഡാനിയേലാണ്…

1 hour ago

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ പദവിയിൽ മന്ത്രി ഒ ജെ ജനീഷ് തുടരും. കാലാവധി പൂർത്തിയാകും വരെ തുടരാൻ കേന്ദ്രനേതൃത്വം…

1 hour ago

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ പദവിയിൽ മന്ത്രി ഒ ജെ ജനീഷ് തുടരും. കാലാവധി പൂർത്തിയാകും വരെ തുടരാൻ കേന്ദ്രനേതൃത്വം…

2 hours ago

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: എംഡിഎംഎ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രി വി…

2 hours ago

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ്…

3 hours ago