Categories: KochiSocial

പ്രിയദര്‍ശിനി’ സൗജന്യ ബസ് യാത്ര അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോംപറ്റീഷന്‍ കമ്മിഷന് ഹരജി

&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശുര്‍ സ്വദേശിയായ ബസുടമ&comma; കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ&lpar;സി&period;സി&period;ഐ&rpar;യെ സമീപിച്ചു&period;കെ&period;എസ്&period;ആര്‍&period;ടി&period;സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്രാ പദ്ധതി നടപ്പിലാക്കിയത് കാരണം സ്വകാര്യ ബസുകളുടെ മത്സരക്ഷമത ഇല്ലാതാക്കിയെന്നും കെ&period;എസ്&period;ആര്‍&period;ടി&period;സിക്ക് മാത്രം നേട്ടം ഉണ്ടാക്കാന്‍ ഇടയാക്കിയെന്നും ഹരജിയില്‍ പറയുന്നു&period; വിപണിയിലെ തുല്യ മത്സര സാഹചര്യമെന്ന സാമാന്യ നീതിക്കു വിരുദ്ധമാണു സര്‍ക്കാര്‍ പദ്ധതി&period; ഇതു നടപ്പാക്കിയോടെ സ്വകാര്യ ബസുകളില്‍ നിന്ന് നിരവധി സ്ത്രീകൾ അവരുടെ യാത്ര കെ&period;എസ്&period;അര്‍&period;ടി&period;സിലേക്ക് മാറ്റി&period; ഇത് കാരണം സ്വകാര്യ ബസുകള്‍ക്ക് നഷ്ടം സംഭവിച്ചെന്നും 750 ബസുകള്‍ സര്‍വീസ് നിര്‍ത്തിയെന്നും ഹരജിയില്‍ പറയുന്നു&period;ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തൃശുര്‍ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമായ ബിബിന്‍&period;ടി ആലപ്പാട്ടാണു ഹരജി സമര്‍പ്പിച്ചത്&period;  à´•ോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ഹരജി ഫയലില്‍ സ്വീകരിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 52 കേസുകളിലായി 58 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ…

19 minutes ago

കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി

താനൂർ : നഴ്‌സിങ് പഠനത്തിന്റെ സർട്ടിഫിക്കറ്റ് വാങ്ങാനായി ബെംഗളൂരുവിലേക്ക് പോയി കാണാതായ താനൂർ സ്വദേശിയായ യുവാവിനെ മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി.…

3 hours ago

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടിയിൽ പൊലീസ് കേസെടുത്തു. അഞ്ചുപേർക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. വൈരംകോട് സ്വദേശികൾക്കെതിരയാണ്…

6 hours ago

ഓണക്കാലത്തെ റേഷൻ വിഹിതം സർക്കാർ പ്രഖ്യാപിച്ചു : മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും സൗജന്യ കിറ്റും.വെള്ള കാര്‍ഡിന് 10.90 രൂപയ്ക്ക് 7 കിലോ അരി

തിരുവനന്തപുരം: ഓണക്കാലത്തെ റേഷന്‍ വിഹിതം ഭക്ഷ്യവകുപ്പ് പ്രഖ്യാപിച്ചു. സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടില്ല, വില കൂട്ടിയിട്ടുമില്ല എന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി.…

7 hours ago

കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് പദവിയിലേക്ക്; മലപ്പുറം ജില്ലാ കളക്ടർ സന്ദർശനം നടത്തി*

കൂട്ടായി : സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിൽ പുതിയ ചരിത്രമെഴുതാൻ ഒരുങ്ങി മലപ്പുറം ജില്ലയിലെ കൂട്ടായി ബീച്ച്. അന്താരാഷ്ട്ര നിലവാരമുള്ള 'ബ്ലൂ…

7 hours ago

ചാലിയാറിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മാവൂർ: ചാലിയാർ മണന്തലക്കടവിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാവൂർ സ്വദേശി ഒളശ്ശമ്മൽ ബഷീറിന്റെ (കോഴിക്കോട് റെയിൽവെ…

8 hours ago