പെണ്‍കുട്ടിയെ അപമാനിച്ച സംഭവം; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ കേസെടുത്തു കണ്ടക്ടറെ കെഎസ്ആര്‍ടിസി ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

&NewLine;<p class&equals;"wp-block-paragraph"> <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ കേസെടുത്തു&period; എറണാകുളം കുമ്പളം സ്വദേശി മഹേഷിനെതിരെയാണ് കേസ്&period; കെഎസ്ആര്‍ടിസി ഇയാളെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു&period; കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി&period;ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദര്‍ശിനി ബസില്‍ വെച്ചാണ് കണ്ടക്ടര്‍ വിദ്യാര്‍ഥിനിയെ അവഹേളിക്കുകയും സൗജന്യ ടിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് പറയുകയും ചെയ്തത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിനെയൊക്കെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുന്നില്ലെന്നും അതുകൊണ്ട് സീറോ ടിക്കറ്റ് നല്‍കാന്‍ കഴിയില്ല എന്ന് പറയുകയും ചെയ്തുവെന്ന് വിദ്യാര്‍ഥിനി പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു&period;നീ പെണ്ണാണോ എന്നറിയാന്‍ ഡ്രസ്സ് ഊരി നോക്കണമെന്നും അല്ലെങ്കില്‍ പെണ്ണാണെന്ന് നെറ്റിയില്‍ എഴുതി ഒട്ടിക്കണമെന്നും രോഷാകുലനായി പറഞ്ഞു&period; &&num;8216&semi;ഇതിനെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുമോ&&num;8217&semi; എന്ന് ഉറക്കെ യാത്രക്കാരോടായി ചോദിക്കുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു&period;തന്റെ സ്ത്രീത്വത്തെ അപമാനിക്കുകയും മാനസിക ബുദ്ധിമുട്ട് തോന്നുന്ന തരത്തില്‍ പൊതുസമൂഹത്തിന് മുന്നില്‍ ആക്ഷേപിക്കുന്നതരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു&period; തനിക്ക് നാണക്കേടും മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കിയ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടൂറിസ്റ്റ് ബസുകളുടെ കളർകോഡ്: തീരുമാനം സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് വിട്ട് സർക്കാർ; വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളർകോട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം എന്ന് സർക്കാർ. നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ. വിവിധ…

9 hours ago

ഭീകര പ്രവർത്തനം; അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

അസമിലെ ബാർപേട്ട ജില്ലയിൽ "ജിഹാദി' പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും യുവാക്കളെ ഭീകരപ്രവർത്തനത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്ത ആറുപേരെ ദേശീയ അന്വേഷണ ഏജൻസി…

10 hours ago

ഫോർട്ട് കൊച്ചിയിൽ പ്രശസ്തമായ പൗരാണിക ഹോട്ടലിൽ വൻ തീപിടിത്തം; കോഡർ ഹൗസിന്റെ മുകൾ നില കത്തിനശിച്ചു

എറണാകുളം ഫോർട്ട് കൊച്ചിയിൽ ഹോട്ടലിൽ തീപിടിത്തം. തീപിടിച്ചത് കോഡർ ഹൗസ് ഹോട്ടലിന്റെ മുകൾ നിലയിൽ. ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്.…

10 hours ago

പാലക്കാട് വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശികളായ രണ്ട് കുട്ടികളാണ് മരിച്ചത്.വീടിനോട് ചേർന്നുള്ള…

12 hours ago

നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള; ലക്ഷങ്ങൾ വിലമതിക്കുന്ന 23 തേക്ക്-ഈട്ടി മരങ്ങൾ മുറിച്ചുമാറ്റി; ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമറിയാതെ വനംവകുപ്പ്..!

നിലമ്പൂർ വനമേഖലയിലെ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വിലകൂടിയ മരങ്ങൾ വെട്ടിക്കടത്തി. ഏഴര…

12 hours ago

ഏഷ്യൻ റെക്കോഡ് തകർത്ത് നീരു ധണ്ട; വനിതാ ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യമായി വ്യക്തിഗത സ്വർണം

ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് നീരു ധണ്ട. വനിതകളുടെ ട്രാപ്പ് ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കുവേണ്ടി സ്വർണ…

18 hours ago