ഫോർട്ട് കൊച്ചിയിൽ പ്രശസ്തമായ പൗരാണിക ഹോട്ടലിൽ വൻ തീപിടിത്തം; കോഡർ ഹൗസിന്റെ മുകൾ നില കത്തിനശിച്ചു

&NewLine;<p class&equals;"wp-block-paragraph">എറണാകുളം ഫോർട്ട് കൊച്ചിയിൽ ഹോട്ടലിൽ തീപിടിത്തം&period; തീപിടിച്ചത് കോഡർ ഹൗസ് ഹോട്ടലിന്റെ മുകൾ നിലയിൽ&period; ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്&period; മുകളിലെ നിലയിൽ നിന്ന് മറ്റ് നിലകളിലേക്ക് തീ പടരുന്നുണ്ട്&period; ആളപായമില്ല&period; ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ഫോർട്ട് കൊച്ചിയിലെ പൗരാണിക കെട്ടിടമാണിത്&period; കെട്ടിടത്തിന് 200 വര്‍ഷം പഴക്കമുണ്ട്&period; ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മട്ടാഞ്ചേരിയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സാണ് തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നത്&period; തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല&period; മൂന്ന് നിലകളുള്ള ഹോട്ടലിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്&period; ഹേറിറ്റേജ് ഹോട്ടലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു&period; 1808ല്‍ പണ കഴിപ്പിച്ച കെട്ടിടമാണിത്&period; ഫോർട്ട് കൊച്ചിയിലെ ടവർ റോഡിൽ സ്ഥിതിചെയ്യുന്ന കൊഡർ ഹൗസ്&comma; റെഡ് ബ്രിക്ക് ഡിസൈനിലും ഇൻഡോ-പോർച്ചുഗീസ് ശൈലിയിൽ നിർമിച്ച പൈതൃക കെട്ടിടമാണ്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

​21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി പരാതി; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പ്രതിഷേധം

ഇടുക്കി: 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന നല്‍കിയെന്ന് ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം.…

1 hour ago

കൊടികുത്തിമലയിൽ ഇനി സൂര്യോദയവും അസ്തമയവും കാണാം: സന്ദർശന സമയം നീട്ടി; പ്രകൃതി സ്നേഹികൾക്ക് മികച്ച അവസരം..!

പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്ക് ഇനി മുതൽ പുലർകാലത്തെ സൂര്യോദയവും സന്ധ്യയിലെ മനോഹരമായ…

1 hour ago

പന്താവൂർ സാഹിത്യപാർക്ക് : പൊതുമരാമത്ത് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു

ചങ്ങരംകുളം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ആലംകോട് ഗ്രാമപഞ്ചായത്ത് വാർഡ് 21 ലെ പന്താവൂർ സാഹിത്യപാർക്ക് സ്ഥലം പൊതുമരാമത്ത് ഉദ്യോഗസ്ഥർ സന്ദർശിച്ചു.…

3 hours ago

തിരൂരിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞു വീണ് മരിച്ചു

പൊന്നാനി - കുറ്റിപ്പുറം - തിരൂർ റൂട്ടിലോടുന്ന നിലാവ് ബസ്സിലെ കണ്ടക്ടറും, തവനൂർ മരുടാവിൽപടി സ്വദേശിയുമായ കാക്കശ്ശേരി കുന്നിൽ രമേശൻ…

4 hours ago

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം; പൊതുപരിപാടികളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ കൂട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ കൂട്ടാനുള്ള തീരുമാനം.…

4 hours ago

ടൂറിസ്റ്റ് ബസുകളുടെ കളർകോഡ്: തീരുമാനം സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് വിട്ട് സർക്കാർ; വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളർകോട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം എന്ന് സർക്കാർ. നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ. വിവിധ…

17 hours ago